പാകിസ്താനിൽ 11-കാരിയെ ഭീഷണിപ്പെടുത്തി മതം മാറ്റി, വിവാഹം ചെയ്തു; പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പഞ്ചാബ് മന്ത്രി രമേഷ് സിംഗിന്റെ നിർദ്ദേശം
11-കാരിയെ നിർബന്ധിപ്പിച്ച് മതം മാറ്റി വിവാഹം ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി രമേഷ് സിംഗ് അരോറ. ...