മന്ത്രി ആർ ബിന്ദു പരിപൂർണ പരാജയം; ഉന്നതവിദ്യാഭ്യാസ മേഖലയെ തച്ചുടയ്ക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ എബിവിപി മാർച്ച്; അറസ്റ്റ്
തൃശൂർ: ഉന്നതവിദ്യാഭ്യാസ മേഖലയെ തച്ചുടയ്ക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. ഇരിങ്ങാലക്കുടയിലെ മന്ത്രിയുടെ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് ...