1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ വിക്രം മിസ്രി; പുതിയ വിദേശകാര്യ സെക്രട്ടറി; വിനയ് ക്വാത്ര പുതിയ ചുമതലയിലേക്ക്
ന്യൂഡൽഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ കേന്ദ്രസർക്കാർ നിയമിച്ചു. വിനയ് ക്വാത്രയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതല ഏൽക്കുന്നത്. 1989 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ...