ഗൾഫുമായുള്ള മുഖ്യമന്ത്രിയുടെ സാമ്പത്തിക ബന്ധത്തിന് കുടപിടിക്കാനുള്ള നീക്കം; കേരളത്തിന്റെ വിദേശകാര്യസെക്രട്ടറി നിയമനം ഭരണഘടനാവിരുദ്ധം കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറിയായി കെ.വാസുകി ഐഎഎസിനെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിലാണ് വിദേശകാര്യ ...


