Foreign - Janam TV

Foreign

തട്ടിപ്പിലും തടിതപ്പലിലും ജീനിയസ്! ഒടുവിൽ സജീനയെ തൂക്കി പൊലീസ്

എറണാകുളം:  വിദേശത്ത് ജോലിവാ​ഗ്ദാനം ചെയ്ത് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊച്ചി പാലാരിവട്ടത്താണ് സംഭവം. ജീനിയസ് കൺസൾട്ടൻസി എന്ന പേരിൽ സ്ഥാപനം നടത്തിയായിരുന്നു ...

കടലിൽ കുളിക്കാനിറങ്ങിയ വി​ദേശ വനിത മുങ്ങി മരിച്ചു, രക്ഷിക്കാനിറങ്ങിയാൾ ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കോവളം പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വി​ദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാൻ കടലിൽ ചാടിയ വിദേശ പൗരൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ...

സന്ദർശക വീസയിലെത്തുന്നവർക്ക് ​ഇളവുമായി ഒമാൻ; സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം

സന്ദർശക വീസയിലെത്തുന്ന വിദേശികൾക്കായി ഗതാഗത നിയമത്തിൽ ഇളവ് വരുത്തിയി ഒമാൻ. ഇനി ഒമാനിൽ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ...

ഉത്തരാഖണ്ഡ് വനമേഖലയിൽ കുടങ്ങിയ വിദേശ വനിതകൾക്ക് രക്ഷകരായി വ്യോമസേന; രക്ഷപ്പെടുത്തിയത് രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ

ഡെറാഡൂൺ: വനമേഖലയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി വ്യോമസേന. രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് വിദേശ വനതികളെ വ്യോമസേനാം​ഗങ്ങൾ രക്ഷപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ചമോലിയിൽ വനമേഖലയിലെ ട്രക്കിം​ഗിനിടെയാണ് വനിതകൾ ...

റാഷിദ് ഖാനെ അഭിനന്ദിച്ച് താലിബാൻ മന്ത്രി; അഫ്​ഗാൻ തെരുവിൽ ആഘോഷം

ബം​ഗ്ലാദേശിനെ കീഴടക്കി ടി20 ലോകകപ്പിന്റെ സെമിയിൽ കടന്ന അഫ്​ഗാനിസ്ഥാൻ ടീമിനെ അഭിനന്ദിച്ച് താലിബാൻ വിദേശകാര്യ മന്ത്രി. അമീർ ഖാൻ നു മുത്താഖി അഫ്​ഗാൻ നായകൻ റാഷിദ് ഖാനുമായി ...

മൂന്നര കോടിയുടെ ലഹരിമരുന്നുമായി വിദേശി പിടിയിൽ, അറസ്റ്റ് ചെയ്തത് എടിഎസ്; പാസ്പോർട്ട് നശിപ്പിച്ച നിലയിൽ

വിദേശ പൗരനെ 3.37 കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മുംബൈ എടിഎസ് (ഭീകര വിരുദ്ധ സ്ക്വാഡ്) പിടികൂടി. മുംബൈയിലെ ജുഹു പ്രദേശത്ത് നിന്നാണ് ഇത്രയും വലിയ അളവിൽ എം.ഡി.എയുമായി ...

വമ്പൻ തിരിച്ചടി, ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ തയാറെടുത്ത് പാക് താരങ്ങൾ; കാരണമിത്

പാകിസ്താൻ ടീമിൽ നിന്ന് കേന്ദ്ര കരാർ റദ്ദാക്കി വിരമിക്കൽ പ്രഖ്യാപിക്കാൻ തീരുമാനിച്ച് സൂപ്പർ താരങ്ങൾ. വിദേശ ടി20 ലീഗുകളിൽ കളിക്കാൻ താരങ്ങൾക്ക് എൻഒസി നിഷേധിച്ചതിനെ തുടർന്നാണ് മുൻനിര ...