ആഗോള സഖ്യകക്ഷികളുമായി സഹകരിച്ച് പ്രവർത്തിക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത വിദേശ നേതാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : രാഷ്ട്രപതിഭവനിൽ ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത വിദേശരാജ്യങ്ങളുടെ നേതാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'അയൽരാജ്യങ്ങൾക്ക് ആദ്യം' എന്ന ഇന്ത്യയുടെ നയവും അവരോടുള്ള ...