കേന്ദ്രം പിന്തുണച്ചു; ഇന്ത്യയിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്ന വിദേശികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന; ഈ വർഷമെത്തിയത്…
ന്യൂഡൽഹി: വിദേശ വിദ്യാർത്ഥികളുടെ ഇഷ്ടയിടമായി ഭാരതം. സ്റ്റഡി ഇൻ ഇന്ത്യ (SII) പോർട്ടലിലെ കണക്കുകൾ പ്രകാരം 2024-25 അധ്യയന വർഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 72,218 വിദ്യാർത്ഥികളാണ് ...

