വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുറക്കാം; രജിസ്ട്രേഷൻ പോർട്ടൽ തുറന്ന് യു.ജി.സി
ന്യൂഡൽഹി: വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കുന്നതിനായി രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ. ക്യാമ്പസ് തുറക്കാനുള്ള അന്തിമ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള വിജ്ഞാപനങ്ങൾ പുത്തിറക്കിയ ശേഷമാണ് ...


