സിപിഎം പ്രവർത്തകർ കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ; അടവി ഇക്കോ ടൂറിസം കേന്ദ്രം അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് പ്രതിഷേധം
പത്തനംതിട്ട: സിപിഎം പ്രവർത്തകരുടെ ഭീഷണി അതിര് കടന്നതോടെ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. സിപിഎം പ്രവർത്തകരുടെ ശല്യം സഹിക്കാൻ കഴിയാതെയാണ് അടവി എക്കോ ടൂറിസം ...