വനം സംരക്ഷിക്കുകയല്ല വനം വകുപ്പ് ചെയ്യുന്നത്; കേരളത്തിലെ പരിസ്ഥിതി സ്നേഹികൾ വ്യാജന്മാർ; വയനാട് ദുരന്തത്തിൽ സർക്കാരിനും പങ്കെന്ന് മാധവ് ഗാഡ്ഗിൽ
മുംബൈ: പരിസ്ഥിതി സംരക്ഷണ മേഖലയിൽ യഥാർത്ഥ വൈദഗ്ധ്യമുള്ളവരുടെ അഭാവം കേരളത്തിലുണ്ടെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പരിസ്ഥിതി വൈദഗ്ധ്യം അവകാശപ്പെടുന്നവരെല്ലാം വ്യാജന്മാരാണ്. വനം വകുപ്പ് ശരിക്കും ...

