FOREST WATCHER - Janam TV
Saturday, November 8 2025

FOREST WATCHER

വന്യമൃഗ ശല്യം രൂക്ഷം; വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്

ഇടുക്കി: സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ താത്ക്കാലിക വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്. നിലവിലുള്ള വാച്ചർമാരുടെ സേവനം മാർച്ച് 31 വരെ മാത്രമാണ് ഉണ്ടാകുക. ആർ.ആർ.ടി സംഘം ...

വനംവകുപ്പ് ഓഫീസിൽ വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമം ;ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ കേസ്

പത്തനംതിട്ട: ഗവി വനംവകുപ്പ് സ്റ്റേഷൻ ഓഫീസിൽ വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. ...

ഫോറസ്റ്റ് വാച്ചർ രാജന്റെ തിരോധാനം; സ്‌പെഷ്യൽ ഡ്രൈവിലും കണ്ടെത്താനായില്ല

പാലക്കാട്: സൈലന്റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചർ രാജന് വേണ്ടി പോലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലും ഫലമുണ്ടായില്ല. രണ്ട് സംഘങ്ങളായി ഇന്ന് നടത്തിയ തിരച്ചിലിലും രാജനെ ...

വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: സൈലന്റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും. രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലാണ് അവസാനിപ്പിക്കുന്നത്. നൂറ്റിഅമ്പതോളം വനംവകുപ്പ് ജീവനക്കാരായിരുന്നു ദിവസേന ...

വാച്ചർ രാജനായുള്ള കാട്ടിലെ തെരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനംവകുപ്പ്

ഇടുക്കി: സൈലൻ്റ് വാലി സൈരന്ധ്രിയിൽ കാണാതായ വനം വാച്ചറെ കണ്ടെത്താനായുള്ള തെരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്.വനത്തിലെ തെരച്ചിലിൽ കാര്യമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് വനം വകുപ്പ് ഈ തീരുമാനമെടുത്തത്.സൈലന്റ് ...

120 പേർ തിരച്ചിൽ നടത്തി; സൈലന്റ് വാലിയിൽ വാച്ചറെ കണ്ടെത്താനായില്ല; നാളെയും തിരച്ചിൽ തുടരും

പാലക്കാട് : സൈലന്റ് വാലി വനത്തിനുള്ള കാണാതായ വനംവകുപ്പ് വാച്ചർ രാജനെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചിൽ നാളെയും തുടരുമെന്ന് സൈലന്റ് വാലി ഡിഎഫ്ഒ അറിയിച്ചു. ഇന്ന് 120 ...