ഐഎഎസ് നേടിയത് ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കി; സൈക്ലിംഗും കുതിര സവാരിയും നടത്തിയ ഉദ്യോഗസ്ഥൻ വെട്ടിൽ
പൂജ ഖേദ്കറിന് പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ് നേടിയെന്ന് മറ്റൊരു ഉദ്യോഗസ്ഥനെതിരെ ആരോപണം. തെലങ്കാനയിലെ പ്രഫുൽ ദേശായി എന്ന ഉദ്യോഗസ്ഥനാണ് സംവരണത്തിന് വേണ്ടി യു.പി.എസ്.സിയെ കബളിപ്പിച്ചതെന്ന് ...

