ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ എനർജി പ്ലാൻ്റ്; അദാനിയുടെ ഖവ്ദയിലെ പ്ലാൻ്റിലേക്ക് ഫ്രഞ്ച് കമ്പനി 444 ദശലക്ഷം ഡോളർ നിക്ഷേപിക്കും
അഹ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ എനർജി പ്ലാൻ്റിലേക്ക് ഫ്രഞ്ച് പെട്രോളിയം കമ്പനിയായ ടോറ്റൽ എനർജീസ് നിക്ഷേപം നടത്തുന്നു. 444 ദശലക്ഷം ഡോളറിൻ്റെ നിക്ഷേപമാണ് ഫ്രഞ്ച് കമ്പനി ...

