ഛത്തീസ്ഗഢ് മദ്യ അഴിമതി: കോൺഗ്രസ് ഭവനും മുൻ എക്സൈസ് മന്ത്രിയുടെ കോടികളുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇഡി
റായ്‌പൂർ: ഛത്തീസ്ഗഢ് മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഭവനും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡി നടപടിക്ക് പിന്നാലെ മുൻ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ...