മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം
കൊല്ലം: മുൻ ഇന്ത്യൻ ഫുടബോൾ താരം തേവള്ളി പൈനംമൂട്ടിൽ ഹൗസിൽ എ. നജീമുദ്ദീൻ അന്തരിച്ചു. 73 വയസായിരുന്നു. കേരളത്തിനായി ആദ്യത്തെ സന്തോഷ് ട്രോഫി കിരീടം നേടുന്ന ടീമിലെ ...