‘അമൃത് തേടിയുള്ള യാത്ര’; ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് എസ് സോമനാഥ്
ലക്നൗ: ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കുടുംബത്തോടൊപ്പമാണ് സോമനാഥ് പ്രയാഗ് രാജിൽ എത്തിയത്. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ...

