രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം; വെള്ളിയാഴ്ചത്തെ പരിപാടികൾ റദ്ദാക്കി കേന്ദ്രസർക്കാർ; 11 മണിക്ക് കാബിനറ്റ് യോഗം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുഃഖാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ ...


