ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ
ന്യൂ ഡൽഹി : വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിന് ശക്തമായ പിന്തുണ അറിയിച്ചുകൊണ്ട് മുൻ രാഷ്ട്രപതി പ്രതിഭ ദേവിസിംഗ് പാട്ടീൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വനിത ...

