ദിവ്യയെ വിശുദ്ധയാക്കാനാണ് സിപിഎം ശ്രമം; ജാമ്യത്തിന് പിന്നിൽ പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി: വി മുരളീധരൻ
പാലക്കാട്: എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷനും പ്രതിഭാഗവുമായുളള ഒത്തുകളിയുടെ ഫലമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം ...