Former world champion boxer - Janam TV

Former world champion boxer

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ഈസ്റ്റേണ്‍ കേപ്: മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പിലെ മഡാന്‍സെയ്‌നിലായിരുന്നു സംഭവം. 38 വയസായിരുന്നു. ടെറ്റെയ്ക്കൊപ്പം കാറിലുണ്ടായിരുന്ന 27കാരിക്കും ...