പുതുവർഷ ആഘോഷം, പാപ്പാഞ്ഞിയെ കത്തിക്കില്ല; ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പരിപാടികൾ റദ്ദാക്കി
എറണാകുളം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ റദ്ദാക്കി. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ രാജ്യമെമ്പാടും ഔദ്യോഗിക ...


