found baby elephant. rescued. MAIN - Janam TV

found baby elephant. rescued. MAIN

ടീസ്റ്റ നദിയില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് ജീവനുള്ള ആനക്കുട്ടിയെ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മീന്‍പിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ടീസ്റ്റ നദിയില്‍നിന്ന് ലഭിച്ചത് ജീവനുള്ള ആനക്കുട്ടിയെ. തിങ്കളാഴ്ച രാവിലെയാണ് ജല്‍പൈഗുരിയിലെ ഗജോള്‍ഡോബ ബാരേജിന് സമീപം ഒഴുക്കില്‍പ്പെട്ട നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തിയത്. ...