Found Inside Snack Packet - Janam TV

Found Inside Snack Packet

സ്നാക്ക്സ് പാക്കറ്റിലെ പ്ലാസ്റ്റിക് പന്ത് വിഴുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

മൈസൂരു: സ്നാക്ക്സ് പാക്കറ്റിനുള്ളിലുണ്ടായിരുന്ന ചെറിയ പ്ലാസ്റ്റിക് സമ്മാനപ്പന്ത് വിഴുങ്ങിയ അഞ്ച് വയസുകാരന്‍ ദാരുണമായി മരിച്ചു. കര്‍ണാടകയിലെ മൈസൂരു ജില്ലയിലെ ഗൗരിപുര ഗ്രാമത്തില്‍ നടന്ന സംഭവം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. ...