ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനം; കിം ജോങ് ഉന്നിനെ ആശംസകൾ അറിയിച്ച് ഷി ജിൻ പിങ്ങും, വ്ളാഡിമിർ പുടിനും
സോൾ: ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിൽ കിം ജോങ് ഉന്നിന് ആശംസകൾ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും. സ്‌റ്റേറ്റ് മീഡിയ ...

