റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
ബെലഗാവി: കര്‍ണാടകയിലെ ബെലഗാവിയില്‍ വീടിനുള്ളിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ചാവട്ട് ഗല്ലിയിലാണ് അപകടമുണ്ടായത്. ...

