വാക്ക് പാലിച്ച് ഒഡിഷയിലെ ബിജെപി സർക്കാർ; പുരി ജഗന്നാഥ ക്ഷേത്രത്തിലെ നാല് കവാടങ്ങളും ഭക്തർക്കായി തുറന്നു
ഭുവനേശ്വർ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റി ഒഡിഷയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപി സർക്കാർ. പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ നാല് കവാടങ്ങളും ഇന്ന് വീണ്ടും തുറന്നു. ...

