Four pilgrims mowed down - Janam TV
Friday, November 7 2025

Four pilgrims mowed down

സമയാപുരം തീർത്ഥാടകരുടെ സംഘത്തിലേക്ക് വാൻ ഇടിച്ചു കയറി അഞ്ച് മരണം

ചെന്നൈ: തിരുച്ചി-തഞ്ചാവൂർ ദേശീയ പാതയിൽ കാൽനട യാത്രാ സംഘത്തിലേക്ക് വാൻ ഇടിച്ച് കയറി നാല് തീർഥാടകർ മരിച്ചു.തിരുച്ചിറപ്പള്ളി ജില്ലയിലെ സമയപുരം മാരിയമ്മൻ ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു അപകടം. ...