France lose to Ivory Coast - Janam TV

France lose to Ivory Coast

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പാരിസ്: ബാഴ്‌സലോണ പ്രതിരോധ താരം യൂള്‍സ് കുണ്ടെയുടെ മോശം ഫോം തുടരുന്നു. ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സ് ഐവറി കോസ്റ്റിനോട് പരാജയപ്പെട്ടു. ...