വിദ്യാഭ്യാസ മേഖലയിലെ ബന്ധം ദൃഢപ്പെടുത്താൻ ഫ്രാൻസ്; 2030-ഓടെ പ്രതിവർഷം 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് സർവകലാശാലകളിൽ പഠിക്കാൻ അവസരം
വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ സർവകലാശാലകളിൽ 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക് ...