വഖഫ് നിയമത്തിലെ നിർദയമായ വകുപ്പുകളോട് മനഃസാക്ഷിയുള്ള ആർക്കും യോജിക്കാൻ കഴിയില്ല; വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കും ; ഫ്രാൻസിസ് ജോർജ് എം.പി
വൈപ്പിൻ: വഖഫ് നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ പാർലമെന്‍റിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. നീതിക്കും ന്യായത്തിനുംവേണ്ടി ആരോടും സഹകരിക്കാൻ താനും തന്‍റെ പാർട്ടിയായ ...

