ജര്‍മന്‍ ഫുട്ബോള്‍ മുൻ ക്യാപ്റ്റൻ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു; മാഞ്ഞത് കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ മൂന്ന് പേരിൽ ഒരാളാണ്
മ്യൂണിക്ക്: ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസതാരം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ മൂന്ന് പേരിൽ ഒരാളാണ് ബെക്കൻബോവർ. 1970-കളിൽ ജർമ്മൻ ടീമിന്റെ മുൻ ...

