ദക്ഷിണേഷ്യൻ മേഖലയിലെ വമ്പൻ; സാമ്പത്തിക വളർച്ചയെ നയിക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ: ലോകബാങ്ക് എക്‌ണോമിസ്റ്റ് ഫ്രാൻസിസ്‌ക ഓൺസോർജ്
ഡൽഹി: ദക്ഷിണേഷ്യൻ മേഖലയിലെ വളർച്ച നിരക്കിൽ ഇന്ത്യയുടെ പങ്ക് നിസ്തുലമാണെന്നും മേഖയിലെ സാമ്പത്തിക വളർച്ചയെ നയിക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയാണെന്നും ലോകബാങ്ക് സൗത്ത് ഏഷ്യൻ ചീഫ് എക്‌ണോമിസ്റ്റ് ഫ്രാൻസിസ്‌ക ...

