പഠിതാക്കളെ ഇതിലേ ഇതിലേ..; ISRO-യുടെ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്; വേഗം അപേക്ഷിച്ചോളൂ..
വിദ്യാർത്ഥികൾക്ക് സൗജന്യ ഏകദിന കോഴ്സ് നൽകാനൊരുങ്ങി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംഗ് ആപ്ലിക്കേഷനുകളെക്കുറിച്ചാണ് ഏകദിന കോഴ്സ് നൽകുന്നത്. ഇത് തീർത്തും ...

