മടങ്ങിവരവ് തലയ്ക്കൊപ്പം..!ഫ്രീഫയർ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ക്യാപ്റ്റൻ കൂൾ; സെപ്റ്റംബർ അഞ്ച് മുതൽ വെടിപൊട്ടിക്കാൻ ഗെയിമെത്തും
ആഗോളതലത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഫ്രീഫയർ ഗെയിം ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. നിലവിൽ കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും പാലിച്ചാണ് ഗെയിം വീണ്ടുമെത്തുന്നത്.സെപ്റ്റംബർ അഞ്ചുമുതൽ ...

