ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി
കൊല്ലം: കൊല്ലത്തെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെയും അളവ്-തൂക്ക നിയമങ്ങളുടെയും ലംഘനങ്ങൾ കണ്ടെത്തിയത്. തിയറ്ററുകളിലെ ഭക്ഷണശാലകളിൽ ...

