അര്‍ജന്റീന ഫുട്ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്ക്കെതിരെ സ്ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന
ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനെ ലക്ഷ്യമിട്ട് ഫ്രഞ്ച് അന്വേഷണാത്മക മാധ്യമപ്രവര്ത്തകന് റൊമെയ്ന്‍ മൊളിന പുറത്തുവിട്ട റിപ്പോര്‍ട്ട് അന്താരാഷ്ട്ര ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ...


