ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയ്‌ക്ക് തകർപ്പൻ ജയം; ഇരട്ട ഗോളുകളുമായി എംബാപ്പേ; ഗോളടിച്ച് കളം നിറഞ്ഞ് നെയ്മർ
പാരീസ്: ഫ്രഞ്ച് ലീഗിൽ മുൻനിരക്കാരായ പാരീസ് സെയിന്റ് ജെർമെയിന് ജയം. സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പേയും കളം നിറഞ്ഞ മത്സരത്തിൽ പി.എസ്.ജി മോണ്ട്‌പെല്ലിയറിനെ തോൽപ്പിച്ചു. എതിരില്ലാത്ത നാലു ...


