തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: പഞ്ചാബില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി അട്ടിമറിച്ചെന്ന് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. പട്യാല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 28 വാര്‍ഡുകള്‍, മോഗ ജില്ലയിലെ ബാഗാപുരാന മുനിസിപ്പല്‍ കൗണ്‍സിലിലെ ...

