തുച്ഛ വിലയിൽ മെച്ചപ്പെട്ട ലാപ്ടോപ്പുകൾ; 25,000 രൂപയ്‌ക്ക് താഴെ വാങ്ങാൻ കഴിയുന്നവ ഏതൊക്കെ?
കുറഞ്ഞ പണമേ കൈയിലുള്ളോ.? പഠനാവശ്യത്തിനായി നല്ലൊരു ലാപ്ടോപ്പ് വാങ്ങണമെങ്കിൽ തുച്ഛമായ വിലയ്ക്ക് കിട്ടുന്നത് മെച്ചപ്പെട്ടവയാണോയെന്നാെരു സംശയമുണ്ടാകും. എന്നാൽ ചെറിയ വിലയ്ക്ക് കിട്ടുന്ന ഉഗ്രൻ ലാപ്ടോപ്പ് ഏതാെക്കെയെന്ന് ഒന്ന് ...