റീ-നീറ്റ് യുജി 2026: പരീക്ഷാ സമയം 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചു; ചോദ്യപേപ്പറിലും നിര്‍ണായക മാറ്റങ്ങള്‍
ന്യൂഡല്‍ഹി: ഈ മാസം 21-ന് നടക്കാനിരിക്കുന്ന റീ-നീറ്റ് യുജി-2026 (ഞലചഋഋഠ ഡഏ2026) പരീക്ഷയുടെ സമയക്രമത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മാറ്റം വരുത്തി. പരീക്ഷാ സമയം 180 മിനിറ്റില്‍ ...

