പഴങ്ങളുടെ രാജാവ്; സ്വാദോ….അതിമധുരം; മാർക്കറ്റിലെ മാമ്പഴങ്ങളുടെ കൃത്രിമത്തം തിരിച്ചറിയാം…
പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. നിറവും ഭംഗിയും കണ്ട് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദോഷങ്ങൾ പലരും ഗൗനിക്കാറില്ല. വേഗത്തിൽ പാകമാകാൻ അനേകം ...