എന്നാ താൻ കേസ് കൊട് എന്ന് പ്രമുഖ കമ്പനി; ഒടുവിൽ ‘തള്ള്’ കേസ് ആയി; വെട്ടിലായി നോൺസ്റ്റിക് പാത്ര കമ്പനി
പ്രമുഖ നോൺസ്റ്റിക് പാത്ര കമ്പനിയായ ഷാർക്ക് നിഞ്ചയ്ക്കെതിരെ കേസ്. മറ്റ് നോൺസ്റ്റിക് പാത്രങ്ങളേക്കാൾ തങ്ങളുടെ പാത്രങ്ങൾ സാങ്കേതികത്വത്തിലും നിർമ്മാണത്തിലും മികവ് പുലർത്തുന്നുവെന്ന് അവകാശപ്പെട്ട്, ജനങ്ങളെ വഞ്ചിച്ചതിന് പിന്നാലെയാണ് ...

