ഒടിടി വേണ്ടെങ്കിൽ ഡാറ്റ സ്പീഡ് പറപറക്കും! 25 Mbps വരെ കൂട്ടാം; കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ
എഫ്ടിടിഎച്ച് ഉപഭോക്താക്കൾക്ക് ഇതുവരെ ഒരു ടെലികോം കമ്പനിയും ചെയ്തിട്ടില്ലാത്ത സേവനം നൽകി ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിൻ്റെ അതിവേഗ ഇന്റർനെറ്റ് ഫൈബർ കണക്ഷനിൽ ഒടിടി വേണ്ടാത്തവർക്ക് ഇന്റർനെറ്റ് സ്പീഡ് കൂട്ടിക്കൊടുക്കും. ...

