പാകിസ്താനിൽ ഇന്ധനമില്ല; ഇസ്ലാമാബാദിലെ ഇന്ധന സ്റ്റേഷനുകൾ അടച്ചേക്കും, റിപ്പോർട്ട് ചെയ്ത് പാക് മാദ്ധ്യമങ്ങൾ
ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ധനക്ഷാമമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദിലെ ഇന്ധനസ്റ്റേഷനുകൾ അടയ്ക്കാനുള്ള നീക്കത്തിലാണ് പാകിസ്താൻ. രാജ്യം വലിയ തോതിൽ ഇന്ധനക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാവുന്നത്. ഇസ്ലാമാബാദിലെ പെട്രോൾ സ്റ്റേഷനുകളും ...

