ജപ്പാന്‍ ഫുകുഷിമ ആണവനിലയം രണ്ടാം ഘട്ട റേഡിയോ ആക്ടീവേറ്റ് മലിനജലം പുറന്തള്ളാന്‍ തുടങ്ങി
ടോക്കിയോ: ഫുകുഷിമ ആണവ നിലയത്തില്‍ ആണവ നിലയത്തില്‍ നിന്ന് റേഡിയോ ആക്ടിവേറ്റ് തുറന്ന് വിടാന്‍ തുടങ്ങി. ആണവ നിലയത്തില്‍ നിന്നുള്ള ആദ്യഘട്ട മലിനജലം പുറന്തള്ളല്‍ സുഗമമായി പൂര്‍ത്തീകരിച്ചതിന് ...