എന്ത് ഊള ചോദ്യമാടോ അത്! തുറന്നടിച്ച് ക്യാപ്റ്റൻ രോഹിത് ശർമ, ചൊടിപ്പിച്ചത് അക്കാര്യം
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഫോമിനെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും ചോദിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ടെസ്റ്റിൽ ...


