Future - Janam TV
Saturday, July 12 2025

Future

തിടുക്കപ്പെട്ട് തീരുമാനിക്കില്ല, ഇനിയും നാലഞ്ച് മാസമില്ലേ? ഉടനെ ബാറ്റ് താഴെവയ്‌ക്കില്ലെന്ന് ധോണി

എല്ലാ ഐപിഎൽ സീസണ് ഒടവിലും മഹേന്ദ്ര സിം​ഗ് ധോണി എന്നാണ് വിരമിക്കുന്നത് എന്നൊരു ചോദ്യം എല്ലാവരുടെ മനസിലുമുണ്ടാകും. അത് കമന്റേറ്റേഴ്സ് നേരിട്ട് താരത്തോട് ചോദിക്കുകയും ചെയ്യും. ചെന്നൈയുടെ ...

പഹൽ​ഗാം തിരിച്ചടി, ഐപിഎൽ നിർത്തിവയ്‌ക്കുമോ തുടരുമോ? വ്യക്തമാക്കി ബിസിസിഐ

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായതോടെ ഐപിഎൽ ഉൾപ്പടെയുള്ള വലിയ ടൂർണമെന്റുകൾ നിർത്തിവയ്ക്കുമോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ. ഓപ്പറേഷൻ സിന്ദൂർ ...

രോഹിത് ഇനി എത്ര കാലം…? റിപ്പോർട്ടറുടെ ചോദ്യത്തിന് ഗംഭീറിന്റെ പരുഷമായ മറുപടി

ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കളിക്കളത്തിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. എന്നാൽ ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ...

അവന്മാര് പണം ഉണ്ടാക്കുന്നത് ഒന്ന് കാണണം, ഇന്ത്യയെ ബഹിഷ്കരിക്കണം! ആഹ്വാനവുമായി ജാവേദ് മിയാൻദാദ്

ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തമാശയെന്ന് പരിഹസിച്ച് മുൻ പാക് താരം ജാവേദ് മിയാൻദാദ്. ഭാവിയിൽ ഇന്ത്യക്കെതിരെയുള്ള എല്ലാ മത്സരങ്ങളും പാകിസ്താൻ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ...

വിവാദ ഐഎഎസുകാരി പൂജ ഖേദ്ക‍റിന്റെ പ്രൊവിഷണൽ കാൻഡിഡേച്ചർ റദ്ദാക്കി; UPSC പരീക്ഷകൾ എഴുതുന്നതിൽ ആജീവനാന്തം വിലക്കി

പ്രൊബേഷനിലുള്ള വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ പ്രൊവിഷണൽ കാൻഡിഡേച്ചർ( ഉപധികളോട പരീക്ഷ എഴുതാൻ നൽകിയ അനുമതി) റദ്ദാക്കി യു.പി.എസ്.സി. ഭാവിയിൽ കമ്മിഷൻ നടത്തുന്ന ഒരു പരീക്ഷയും ...

“കിം​ഗ്’ ബാബറിന്റെ ക്യാപ്റ്റൻസി കിരീടം പോയേക്കും! പുറത്താക്കാൻ മുൻതാരങ്ങളുടെ മുറവിളി; പിസിബി ത്രിശങ്കുവിൽ

ബം​ഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് പാകിസ്താൻ ടീം. ഇതിന് ശേഷം ഇം​ഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. ഷാൻ മസൂദിനെ തന്നെ നായകനായി നിലനിർത്താനാണ് ...

ചേട്ടന്മാര്‍ വീഴുമോ വാഴുമോ..! അഫ്ഗാനെതിരെയുള്ള ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും; വരുന്നത് പുതിയ നായകനോ..?

വിരാട് കോലിയുടെയും നായകന്‍ രോഹിത് ശര്‍മ്മയുടെയും ടി20 ഭാവി ഇന്നറിയാം. അഫ്ഗാനിസ്ഥാനെതിരുയള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന്റെ മുന്നൊരുക്കമാണ് അഫ്ഗാന്‍ ...