പ്രധാനമന്ത്രി ഭാവി തലമുറയ്‌ക്ക് അടിത്തറ പാകുന്നു, ജനങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം: ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവി തലമുറകൾക്ക് അടിത്തറ പാകുന്നുവെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഭാരതത്തിലെ ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനും, ഭാവി തലമുറകൾക്ക് വേണ്ടിയുമാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെന്നും ...