G Poonkuzhali CBI Deputation - Janam TV

G Poonkuzhali CBI Deputation

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം: പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ എഐജി ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയിലേക്കാണ് നിയമനം. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒരു മാസത്തിനകം സിബിഐയിൽ ...