ഭാരതാംബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം ; ഇടതുപക്ഷ അനുഭാവിയായ വിഎസ്എസ്എസി ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: ഭാരതാംബയെ അധിക്ഷേപിച്ച് വിഎസ്എസ്എസി ഉദ്യോഗസ്ഥൻ. ഫേസ്ബുക്കിലുടെയാണ് അധിക്ഷേപകരമായ പരാമർശം. കേന്ദ്രസർക്കാർ സ്ഥാപനമായ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥൻ ജി. ആർ. പ്രമോദാണ് ...

